KudoZ question not available

14:18 Nov 6, 2009
English to Malayalam translations [PRO]
Medical - Medical: Pharmaceuticals / Clinical protocols
English term or phrase: double-blind
either doctor or patient willnot know which study drug the patient is taking
Keith Myers
India
Local time: 08:21

Summary of answers provided
5രോഗിയായ പങàµ
santha Sunil
5ഒരു പരീക്ഷണത്തില്‍ പങ്കെടുക്കുന്ന രോഗിയായ പങ്കാളി സ്വീകരിക്കുന്നത് എന്തു തരം ചികിത്സയാണെന്�
santha Sunil
5ചികിത്സയേതെന്ന് ചികിത്സകനും പഠനപങ്കാളിക്കും അറിയാന്‍ കഴിയാത്ത സാഹചര്യം
Ambily Rajesh
4ഡബിള്‍-ബ്ലൈന്‍ഡ്
Jaisy
4ഡബിൾ-ബ്ലൈൻഡ്
Biju Jacob
3പരീക്ഷണത്തിനു വിധേയരാകുന്ന രോഗികള്‍ക്കും ഗവേഷകര്‍ക്കും പരസ്‌പരം അറിയാത്ത അവസ്ഥ.
Ruby Josi
3ഡബിള്‍ ബ്ലൈന്‍ഡ്‌
jaisonmathew
Summary of reference entries provided
Reference from thefreedictionary.com
Ambily Rajesh

Answers

235 days   confidence: Answerer confidence 5/5
രോഗിയായ പങàµ

Explanation:
ഒരു പരീക്ഷണത്തില്‍ പങ്കെടുക്കുന്ന രോഗിയായ പങ്കാളി സ്വീകരിക്കുന്നത് എന്തു തരം ചികിത്സയാണെന്ന്പങ്കാളിയും അന്വേഷകനും ഒരുപോലെ അജ്ഞരായിരിക്കുന്ന പഠനത്തെയാണ് മെഡിക്കല്‍ / ക്ലിനിക്കല്‍ സ്റ്റഡിയില്‍ ഡബിള്‍ ബ്ലൈന്ഡ് എന്നു പറയുക.

santha Sunil
India
Local time: 08:21
Does not meet criteria
Native speaker of: Native in MalayalamMalayalam
Login to enter a peer comment (or grade)

235 days   confidence: Answerer confidence 5/5
ഒരു പരീക്ഷണത്തില്‍ പങ്കെടുക്കുന്ന രോഗിയായ പങ്കാളി സ്വീകരിക്കുന്നത് എന്തു തരം ചികിത്സയാണെന്�

Explanation:
ഒരു പരീക്ഷണത്തില്‍ പങ്കെടുക്കുന്ന രോഗിയായ പങ്കാളി സ്വീകരിക്കുന്നത് എന്തു തരം ചികിത്സയാണെന്ന്പങ്കാളിയും അന്വേഷകനും ഒരുപോലെ അജ്ഞരായിരിക്കുന്ന പഠനത്തെയാണ് മെഡിക്കല്‍ / ക്ലിനിക്കല്‍ സ്റ്റഡിയില്‍ ഡബിള്‍ ബ്ലൈന്ഡ് എന്നു പറയുക.

santha Sunil
India
Local time: 08:21
Does not meet criteria
Native speaker of: Native in MalayalamMalayalam
Login to enter a peer comment (or grade)

463 days   confidence: Answerer confidence 5/5
ചികിത്സയേതെന്ന് ചികിത്സകനും പഠനപങ്കാളിക്കും അറിയാന്‍ കഴിയാത്ത സാഹചര്യം

Explanation:
പക്ഷപാതപൂര്‍ണ്ണമായ പരീക്ഷണഫലങ്ങള്‍ ഒഴിവാക്കുന്നതിന്, ലഭിക്കുന്ന പരീക്ഷണ ചികിത്സ ഏതെന്ന് പരീക്ഷണപഠനം അവസാനിക്കും വരെ ചികിത്സകനും പഠന പങ്കാളിയും ഒരു പോലെ അറിയാതെ സൂക്ഷിക്കുന്ന പ്രക്രിയ

    Reference: http://www.thefreedictionary.com/double+blind
Ambily Rajesh
India
Local time: 08:21
Meets criteria
Specializes in field
Native speaker of: Native in MalayalamMalayalam, Native in EnglishEnglish

Peer comments on this answer (and responses from the answerer)
neutral  Biju Jacob: പരീക്ഷണത്തിനു വിധേയരാകുന്നത് ആരാണെന്ന് അതിനു വിധോയരാകുന്നവരോ അവരെ നിരീക്ഷിക്കുന്നവരോ അറിയാതെയുള്ള പരീക്ഷണം
2914 days
Login to enter a peer comment (or grade)

559 days   confidence: Answerer confidence 4/5Answerer confidence 4/5
ഡബിള്‍-ബ്ലൈന്‍ഡ്

Explanation:
It is better to transliterate this word. Then you can give Malayalam meaning in brackets. So the translation will be like this -

ഡബിള്‍-ബ്ലൈന്‍ഡ് (എന്ത് തരം മരുന്നാണ്‌ പഠനപങ്കാളിക്ക് ലഭിക്കുന്നതെന്ന് പഠനപങ്കാളിക്കും അന്വേഷകനും അറിയില്ല)

Jaisy
India
Local time: 08:21
Does not meet criteria
Native speaker of: Native in MalayalamMalayalam
Login to enter a peer comment (or grade)

1459 days   confidence: Answerer confidence 3/5Answerer confidence 3/5
പരീക്ഷണത്തിനു വിധേയരാകുന്ന രോഗികള്‍ക്കും ഗവേഷകര്‍ക്കും പരസ്‌പരം അറിയാത്ത അവസ്ഥ.

Explanation:
An experiment or clinical trial in which neither the patients nor the researchers know which subjects are receiving the active medication and which are not. This is a technique for eliminating from the test results. So in Malayalam it can be given as പരീക്ഷണത്തിനു വിധേയരാകുന്ന രോഗികള്‍ക്കും ഗവേഷകര്‍ക്കും പരസ്‌പരം അറിയാത്ത അവസ്ഥ.ഈ അവസ്ഥയില്‍ ഏതു രോഗിക്ക്‌ ഏതു മരുന്നു നല്‍കുന്നു എന്ന്‌ ഗവേഷകര്‍ക്കോ രോഗിക്കോ മനസിലാക്കാനാവില്ല. മരുന്നുപരീക്ഷണഫലങ്ങളെ ഒരു തരത്തിലും സ്വാധീനിക്കാതിരിക്കാനാണ്‌ ഈ രീതി ഉപയോഗിക്കുന്നത്‌.

Ruby Josi
India
Local time: 08:21
Does not meet criteria
Native speaker of: Native in MalayalamMalayalam
Login to enter a peer comment (or grade)

1958 days   confidence: Answerer confidence 3/5Answerer confidence 3/5
ഡബിള്‍ ബ്ലൈന്‍ഡ്‌

Explanation:
Better transliterate

jaisonmathew
India
Local time: 08:21
Does not meet criteria
Native speaker of: Native in EnglishEnglish, Native in MalayalamMalayalam
Login to enter a peer comment (or grade)

3377 days   confidence: Answerer confidence 4/5Answerer confidence 4/5
ഡബിൾ-ബ്ലൈൻഡ്

Explanation:
ഡബിൾ-ബ്ലൈൻഡ് (പരീക്ഷണത്തിനു വിധേയരാകുന്നത് ആരാണെന്ന് അതിനു വിധോയരാകുന്നവരോ അവരെ നിരീക്ഷിക്കുന്നവരോ അറിയാതെയുള്ള പരീക്ഷണം)

Biju Jacob
India
Local time: 08:21
Does not meet criteria
Native speaker of: Native in MalayalamMalayalam
Login to enter a peer comment (or grade)

Reference comments

463 days
Reference: Reference from thefreedictionary.com

Reference information:
Double blind
n.
A testing procedure, designed to eliminate biased results, in which the identity of those receiving a test treatment is concealed from both administrators and subjects until after the study is completed.
double-blind (dbl-blnd) adj.

    Reference: http://www.thefreedictionary.com/double+blind
Ambily Rajesh
India
Meets criteria
Specializes in field
Native speaker of: Native in MalayalamMalayalam, Native in EnglishEnglish
Login to enter a peer comment (or grade)

Login or register (free and only takes a few minutes) to participate in this question.

You will also have access to many other tools and opportunities designed for those who have language-related jobs (or are passionate about them). Participation is free and the site has a strict confidentiality policy.

KudoZ™ translation help

The KudoZ network provides a framework for translators and others to assist each other with translations or explanations of terms and short phrases.

See also:
Term search
  • All of ProZ.com
  • Term search
  • Jobs
  • Forums
  • Multiple search